കമ്പല്ലൂർ: കൊല്ലംപാറ കീഴ്മാലയിലെ സി.നാരായണന്റെയും കെ.ശ്യാമളയുടെയും മകൾ ശരണ്യയും നീലേശ്വരം ബങ്കളത്തെ വലിയവീട്ടിൽ കുഞ്ഞിരാമന്റെയും ദേവിയുടെയും മകൻ സന്തോഷ് കുമാറും വിവാഹിതരായി.
പടന്ന: പടന്ന വടക്കേപ്പുറത്തെ ജമാലുദ്ദീൻ ഫൈസിയുടെ മകൻ അബ്ദുള്ള മുബഷീറും കണ്ണൂരിലെ മുഹമ്മദ് കമാലിന്റെ മകൾ ജാസ്മിനും വിവാഹിതരായി.