വിവാഹം

ENTER Vivaham and Press Enter

വിവാഹം

തൃക്കരിപ്പൂർ: തൈക്കീൽ ആണ്ടയിലെ എ.നാരായണന്റെയും കെ.നാരായണിയുടെയും മകൻ അരുണും മെട്ടമ്മലിലെ പി.ബാലകൃഷ്ണന്റെയും കെ.പി.ലതയുടെയും മകൾ ലിജിനയും വിവാഹിതരായി.

നീലേശ്വരം: മാതൃഭൂമി നീലേശ്വരം ലേഖകനും ബിരിക്കുളം ശ്രീനിലയത്തിലെ പരേതനായ വി.നാരായണന്റെയും ഉഷയുടെയും മകനുമായ സി.വി.നിതിനും കോഴിക്കോട് കൊയിലാണ്ടി കിഴക്കയിൽ ടി.കെ.ജയപ്രകാശിന്റെയും കെ.വിജയലക്ഷ്മിയുടെയും മകൾ ഐശ്വര്യയും വിവാഹിതരായി.

പൊയിനാച്ചി: പൊയിനാച്ചിപ്പറമ്പ് ആലിങ്കാൽ കൃഷ്ണാലയത്തിലെ പരേതനായ എം.കൃഷ്ണൻ നായരുടെയും ഇ.ഭാർഗവിയുടെയും മകൻ ഇ.സുജീഷും ഇരിയണ്ണി ബേപ്പ് തലക്കോട്ടുമൂലയിലെ അടുക്കാടുക്കം സുകുമാരൻ നായരുടെയും എ.ശ്രീജയുടെയും മകൾ ദൃശ്യയും വിവാഹിതരായി.

പൊയിനാച്ചി: അണങ്കൂർ പച്ചക്കാട് റോഡിൽ സൗപർണികയിലെ ഇടയില്യം തമ്പാൻ നായരുടെയും രാധാ തമ്പാന്റെയും മകൻ സജിത്ത്‌കുമാറും തൃശ്ശൂർ ചെറുതുരുത്തി പുതുശ്ശേരി വടക്കേടത്ത് ഹൗസിൽ കെ.വിജയകുമാറിന്റെയും ശുഭാ വിജയകുമാറിന്റെയും മകൾ സിതാരയും വിവാഹിതരായി.