വെള്ളരിക്കുണ്ട് : കേരള കോൺഗ്രസ് എം (ജോസ് വിഭാഗം) സംസ്കാരവേദി പ്ലസ് വൺ വിദ്യാർഥികൾക്കായി നടത്തുന്ന വെബിനാർ ചൊവ്വാഴ്ച നടക്കും. ഫോൺ: 9447359139.