വലിയപറമ്പ: വലിയപറമ്പ കൊത്തിമുറിച്ചാവി പുതിയപുരയിൽ തറവാട് ദേവസ്ഥാനം കളിയാട്ടം 20-നും 21-നും നടക്കും. പൊട്ടൻതെയ്യം, വിഷ്ണുമൂർത്തി, രക്തചാമുണ്ഡി തുടങ്ങിയ തെയ്യങ്ങൾ കെട്ടിയാടും. അന്നദാനവും ഉണ്ടാകും.