ഉദുമ : കീഴൂർ കളരി അമ്പലത്തിലെ പ്രധാന ആചാരമായ കർക്കടകം പതിനാറാം നാൾ ചടങ്ങുകളും രാമായണ മാസാചരണത്തിന്റെ ഭാഗമായുള്ള മത്സരങ്ങളും ഉപേക്ഷിച്ചു. യോഗത്തിൽ പ്രസിഡന്റ് എ.നാരായണൻ അധ്യക്ഷത വഹിച്ചു.