ഉദുമ : പള്ളിക്കര പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. അഭിമുഖം 29-ന് 10.30-ന് പള്ളിക്കര പ്രാഥമികാരോഗ്യകേന്ദ്രത്തിൽ. ഫോൺ: 0467 2275500.