രാജപുരം : കോടോത്ത് ഭഗവതിക്ഷേത്രത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഭഗവതിസേവ കോവിഡ് പടരുന്ന സാഹചര്യത്തിൽ മാറ്റിവെച്ചതായി ക്ഷേത്രഭാരവാഹികൾ അറിയിച്ചു.