പൊയിനാച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കുന്ന ആയംകടവ് പാലത്തിന്റെ ഉദ്ഘാടന സമയം മാറ്റി. ഞായറാഴ്ച 2.30-നാണ് ഉദ്ഘാടനം നടക്കുക. നേരത്തെ രാവിലെ 11.30-നാണ് പരിപാടി തീരുമാനിച്ചിരുന്നത്. മന്ത്രിമാരായ ജി.സുധാകരൻ, ഇ.ചന്ദ്രശേഖരൻ എന്നിവരും യോഗത്തിൽ പങ്കെടുക്കും.