പൊയിനാച്ചി: ബാര അടുക്കത്തുബയൽ പൂക്കുന്നത്ത് ശാസ്താ-ഭഗവതിക്ഷേത്രത്തിൽ നിറപുത്തരി ഉത്സവം വ്യാഴാഴ്ച നടക്കും. നിറചടങ്ങുകൾ രാവിലെ 7.30-ന് നടക്കും. 12.30-ന് ഉച്ചപൂജയ്ക്കുശേഷം അന്നദാനവും ഉണ്ടാകും.