പറക്കളായി: പറക്കളായി ഗവ. യു.പി.സ്കൂളിൽ ജൂനിയർ സംസ്കൃതാധ്യാപക ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച രാവിലെ 11-ന് സ്കൂളിൽ നടക്കും.