നീലേശ്വരം : നീലേശ്വരം നഗരസഭ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30-ന് ചേരുന്ന കൗൺസിൽ യോഗം ഗൂഗിൾ മീറ്റ് സംവിധാനത്തിൽ ക്രമീകരിച്ചതായി നഗരസഭാ ചെയർമാൻ അറിയിച്ചു.