നീലേശ്വരം : തൈക്കടപ്പുറത്ത് കളക്ടറുടെ ഉത്തരവ് ലംഘിച്ച് കടലിൽ മീൻപിടിക്കാൻ പോയ 10 തൊഴിലാളികളുടെ പേരിൽ നീലേശ്വരം പോലീസ് കേസെടുത്തു. 31-വരെ മീൻവിൽപ്പനയടക്കം നിരോധിച്ച്‌ കളക്ടർ ഉത്തരവിറക്കിയിരുന്നു.