നീലേശ്വരം : പാലാത്തടം ഡോ. പി.കെ.രാജൻ മെമ്മോറിയൽ കാമ്പസിലെ ഹോസ്റ്റൽ കെട്ടിടത്തിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ശുചീകരണത്തൊഴിലാളികളെ നിയമിക്കും. അഭിമുഖം 23-ന രാവിലെ 10.30 കാമ്പസ് ഗസ്റ്റ് ഹൗസിൽ നടക്കും.