നീലേശ്വരം : നീലേശ്വരം റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. റോട്ടറി ഗവർണർ നോമിനി പ്രമോദ് നായനാർ മുഖ്യാഥിതിയായി. ഭാരവാഹികൾ: സുജിത്ത് കുമാർ (പ്രസി.), സി. രാജീവൻ (സെക്ര.), കെ. രാമകൃഷ്ണൻ (ഖജാ.).