നീലേശ്വരം : ആരോഗ്യപ്രവർത്തകന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അടച്ച നീലേശ്വരം നഗരസഭാ കാര്യാലയം വെള്ളിയാഴ്ച മുതൽ ഭാഗികമായി പ്രവർത്തനം ആരംഭിക്കുമെന്ന് നഗരസഭാധികൃതർ അറിയിച്ചു.