നീലേശ്വരം : ജില്ലയിൽ കോവിഡ്‌ പരിശോധന കൂട്ടണമെന്ന് കെ.ജി.എം.ഒ.എ. ആവശ്യപ്പെട്ടു. പെരിയ കേന്ദ്ര സർവകലാശാലയിലെ ലാബിൽ ദിവസവും 200 സാമ്പിളുകൾ പരിശോധിക്കാനുള്ള സൗകര്യമേയുള്ളൂവെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.