നീലേശ്വരം : പടന്നക്കാട് നെഹ്‌റു ആർട്‌സ് ആൻഡ് സയൻസ് കോളേജ് ജനസംഖ്യാ ദിനാചരണത്തിന്റെ ഭാഗമായി വെബിനാർ നടത്തി. സാമ്പത്തിക വിദഗ്‌ധൻ പ്രൊഫ. പി.കെ. രതീഷ് ഉദ്ഘാടനം ചെയ്തു. നന്ദകുമാർ കോറോത്ത് അധ്യക്ഷത വഹിച്ചു. സി. ആതിര, സി. വിസ്മയ, പി.ടി. ആരതി, എൻ. കൃഷ്ണ സാഗർ, ഹരിശാന്ത്, പുണ്യ, വി.എസ്. ജസ്ബിൻ, കെ. ജിതേഷ്, വി. ഹർഷിത, കെ. പ്രയാഗ് എന്നിവർ സംസാരിച്ചു.