നീലേശ്വരം : ഇന്ധന വിലവർധനയ്ക്കെതിരേ മോട്ടോർ പണിമുടക്കിന്റെ ഭാഗമായി നിലേശ്വരത്ത് ധർണ നടത്തി. സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി കെ.വി. കുഞ്ഞിക്കൃഷ്ണൻ ഉദ്ഘാടനംചെയ്തു. കെ.ഉണ്ണി നായർ, വെങ്ങാട് ശശി എന്നിവർ സംസാരിച്ചു.