നീലേശ്വരം : ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ വായനപക്ഷാചരണ സമാപനവും ഐ.വി.ദാസ് അനുസ്മരണവും ചൊവ്വാഴ്ച നീലേശ്വരം പൊതുജന വായനശാല ഗ്രന്ഥാലയത്തിൽ നടക്കും. ഐ.വി.ദാസ് അനുസ്മരണവും ഇതോടനുബന്ധിച്ചു നടക്കും. വൈകിട്ട്‌ നാലിന് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി.പ്രഭാകരൻ ഉദ്ഘാടനം ചെയ്യും.