നീലേശ്വരം: കേരളാ ആർട്ടിസാൻസ് യൂണിയൻ (സി.ഐ.ടി.യു.) ജില്ലാ സമ്മേളനം 11-ന് നടക്കും. നീലേശ്വരം എൻ.ജി. കമ്മത്ത് ഹാളിൽ രാവിലെ പത്തുമുതലാണ് സമ്മേളനം. സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.