കുണ്ടംകുഴി: എസ്.എഫ്.ഐ. മുൻ ജില്ലാ സെക്രട്ടേറിയറ്റംഗം അഹമ്മദ് അഫ്സൽ അനുസ്മരണത്തിന് എസ്.എഫ്.ഐ. ബേഡകം ഏരിയാ കമ്മിറ്റി കുണ്ടംകുഴിയിൽ ‘അഫ്സൽ സ്മൃതി’ ചിത്രപ്രദർശനം സംഘടിപ്പിച്ചു.
ഡി.വൈ.എഫ്.ഐ. ബ്ലോക്ക് ട്രഷറർ അപ്പൂസ് കുണ്ടംകുഴി ഉദ്ഘാടനംചെയ്തു. ഷൈജിന അധ്യക്ഷതവഹിച്ചു. വിഷ്ണു ചേരിപ്പാടി, അരുൺ, വിഷ്ണുപ്രസാദ് എന്നിവർ സംസാരിച്ചു.