കുണ്ടംകുഴി: മരുതടുക്കം മഖാം ഉറൂസ് അഞ്ചാംദിനമായ ചൊവ്വാഴ്ച സമാപിക്കും. പകൽ പത്തിന് മൗലിദ് പാരായണവും മധുരക്കഞ്ഞി വിതരണവും. പതിനൊന്നിന് സമാപന സമ്മേളനം, കൂട്ടപ്രാർഥന. തുടർന്ന് അന്നദാനം.