കാസര്‍കോട്: ഞായറാഴ്ച രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ വിദ്യാനഗര്‍, മുള്ളേരിയ, കുബനൂര്‍, മഞ്ചേശ്വരം, അനന്തപുരം, കാസര്‍കോട് ടൗണ്‍, ബദിയഡുക്ക, പെര്‍ള എന്നിവിടങ്ങളിൽ വൈദ്യുതിവിതരണം തടസ്സപ്പെടും.