കാസര്‍കോട്: സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ അനുശോചിച്ചു. യോഗത്തില്‍ സംസ്ഥാന ഉപാധ്യക്ഷന്‍ നാസര്‍ നങ്ങാരത്ത്, ജില്ലാ പ്രസിഡന്റ് ഒ.എം.ഷഫീഖ്, ടി.കെ.അന്‍വര്‍, നൗഫല്‍ നെക്രാജെ, കെ.എന്‍.പി.മുഹമ്മദലി, അബ്ദുള്‍റഹിമാന്‍ നെല്ലിക്കട്ട എന്നിവര്‍ സംസാരിച്ചു.

ചെര്‍ക്കള: ചെര്‍ക്കള സെന്‍ട്രല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പൂര്‍വവിദ്യാര്‍ഥിയും മുന്‍ പി.ടി.എ. പ്രസിഡന്റുമായിരുന്ന ചെര്‍ക്കളം അബ്ദുള്ളയുടെ നിര്യാണത്തില്‍ ജി.എച്ച്.എസ്.എസ്. ചെര്‍ക്കള സെന്‍ട്രല്‍ പി.ടി.എ. സ്റ്റാഫ് കൗണ്‍സില്‍, വിദ്യാര്‍ഥികള്‍ എന്നിവർ അനുശോചിച്ചു. പി.ടി.എ. പ്രസിഡന്റ് സി.എച്ച്.മുഹമ്മദ്കുഞ്ഞി, പ്രിന്‍സിപ്പല്‍ ടി.പവിത്രന്‍, പ്രഥമാധ്യാപകന്‍ എം.കെ.ചന്ദ്രശേഖരന്‍ നായര്‍, മുഹമ്മദ്കുഞ്ഞി ബേവി, ഇറാനി ഷാഫി, അബ്ദുള്‍ഖാദര്‍ തായല്‍, പീതാംബരന്‍, ആമൂ തായല്‍, മുംതാസ് ഷുക്കൂര്‍ എന്നിവര്‍ സംസാരിച്ചു.

കാസര്‍കോട്: ദളിത് മഹാസഭ സംസ്ഥാന പ്രസിഡന്റ് പി.കെ.രാമന്‍ അനുശോചിച്ചു.