തീയർപാലം: റാക്കോൽ മണിയറ തറവാട് കളിയാട്ടം 14, 15 തീയതികളിലായി നടക്കും. 14-ന് രാത്രി ഏഴിന് തുടങ്ങൽ, കുളിച്ചുതോറ്റങ്ങൾ, 11-ന് പടവീരൻ തെയ്യം. 15-ന് പുലർച്ചെ നാലിന് പൊട്ടൻതെയ്യം, രാവിലെ 11-ന് വിഷ്ണുമൂർത്തി, ചാമുണ്ഡി പുറപ്പാട്, ഒരുമണിക്ക് ചൂളിയാർ ഭഗവതി.