ചിറ്റാരിക്കാൽ: പാലാവയൽ വില്ലേജിലെ വായിക്കാനം കോളനിയിൽ കാട്ടാന കൃഷി നശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി കർണാടക വനത്തിൽ നിന്നാണ് കാട്ടാന ഇറങ്ങിയത്. കോളനി പരിസരത്തേക്കെത്തിയ കാട്ടാനകൾ കോട്ടയിൽ മാണിക്യന്റെ 100 മരച്ചീനിയും ഒട്ടേറെ വാഴകളുമാണ് നശിപ്പിച്ചത്.