വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് രണ്ട് കോടി രൂപ ചെലവിൽ നിർമിക്കുന്ന കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം ശനിയാഴ്ച മൂന്ന് മണിക്ക് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ നിർവഹിക്കും. മന്ത്രി ഇ.ചന്ദ്രശേഖരൻ ചടങ്ങിൽ അധ്യക്ഷതവഹിക്കും.