പള്ളിക്കര : പൂച്ചക്കാട് ചിറക്കാൽ മുത്തപ്പൻ മടപ്പുര പുത്തരി ഊട്ടും വെള്ളാട്ട ഉത്സവവും നടന്നു.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ആഘോഷം. ഭക്തജനങ്ങൾക്ക് അന്നപ്രസാദവും നൽകി.