കാസർകോട് : ജില്ലയിലെ വിവിധ സ്കൂളുകളിൽ താത്കാലിക അധ്യാപകരുടെ ഒഴിവുണ്ട്.

ദേലംപാടി : ദേലംപാടി ജി.എച്ച്.എസ്.എസിൽ എൽ.പി.എസ്.ടി. (മലയാളം - 3), യു.പി.എസ്.ടി. (മലയാളം - 3), ജൂനിയർ അറബിക് - 1, എച്ച്.എസ്.ടി. (ഗണിതം, കന്നഡ -1), എച്ച്.എസ്.ടി. (ഗണിതം, മലയാളം - 1), എച്ച്.എസ്.ടി. ഫിസിക്കൽ സയൻസ് (മലയാളം -1), എച്ച്.എസ്.ടി. (ഹിന്ദി-1), എച്ച്.എസ്.ടി. (അറബിക്-1) ഒഴിവ്. അഭിമുഖം 29-ന് 10-ന്.

ചാത്തങ്കൈ : ജി.എൽ.പി.എസ്. ചാത്തങ്കൈയിൽ എൽ.പി.എസ്.ടി. മലയാളം, അറബിക് (ഫുൾ ടൈം) ഒഴിവ്. അഭിമുഖം 28-ന് 10.30-ന്.

മംഗൽപ്പാടി : ജി.ബി.എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി. (കന്നഡ) ഒന്ന്, എൽ.പി.എസ്.ടി. (മലയാളം) മൂന്ന് ഒഴിവ്. അഭിമുഖം 30-ന് 11-ന്. ഫോൺ: 9895751025.

കൊടിയമ്മ : ഗവ. ഹൈസ്കൂളിൽ എച്ച്.എസ്.ടി. ഫിസിക്കൽ സയൻസ് (രണ്ട്), എച്ച്.എസ്.ടി. അറബിക് (ഒന്ന്), പ്രൈമറി വിഭാഗത്തിൽ യു.പി.എസ്.ടി. (രണ്ട്), എൽ.പി.എസ്.ടി. (ഒന്ന്), അറബിക് - പാർട്ട്‌ ടൈം (ഒന്ന്) ഒഴിവ്. അഭിമുഖം 28-ന് 11-ന്. ഫോൺ: 9495077876, 9446059409.

മൊഗ്രാൽപുത്തൂർ : ജി.എച്ച്.എസ്.എസിൽ എൽ.പി. (മലയാളം-മൂന്ന്), യു.പി. (മലയാളം-ഏഴ്), ജൂനിയർ ഹിന്ദി (രണ്ട്), ഹൈസ്കൂൾ വിഭാഗത്തിൽ കണക്ക് (കന്നഡ-ഒന്ന്), സാമൂഹ്യശാസ്ത്രം (മലയാളം-ഒന്ന്), ഫിസിക്കൽ സയൻസ് (മലയാളം-രണ്ട്), മലയാളം (ഒന്ന്), അറബിക് (രണ്ട്) ഒഴിവ്. ഹൈസ്കൂൾ വിഭാഗത്തിലേക്കുള്ള അഭിമുഖം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിനും എൽ.പി., യു.പി. വിഭാഗത്തിലേക്ക് അഭിമുഖം 30-ന് രാവിലെ 9.30-നും.

ചീമേനി : കൂളിയാട് ജി.എച്ച്.എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്സ്, യു.പി.യിൽ പാർട് ടൈം അറബിക് അധ്യാപക ഒഴിവ്. അഭിമുഖം 30-ന് 11-ന്.

ചിറ്റാരിക്കാൽ : കണ്ണിവയൽ ഗവ. ടി.ടി.ഐ.യിൽ സയൻസ്, ആർട്സ് ആൻഡ് ക്രാഫ്റ്റ് (പാർട്ട്‌ ടൈം) ഒഴിവ്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 11-ന്.

മഞ്ചേശ്വരം : ഹേരൂർ മീപ്രി ജി.വി.എച്ച്.എസ്.എസിൽ വി.എച്ച്‌.എസ്.ഇ. വിഭാഗത്തിൽ ഒഴിവുകൾ : ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, കോമേഴ്‌സ്, ഇ.ഡി., വൊക്കേഷണൽ ടീച്ചർ ഇൻ അക്കൗണ്ടൻസി ആൻഡ് ഓഡിറ്റിങ്‌, വൊക്കേഷണൽ ടീച്ചർ ഇൻ കംപ്യൂട്ടർ സയൻസ്, വൊക്കേഷണൽ ഇൻസ്ട്രക്ടർ ഇൻ കംപ്യൂട്ടർ സയൻസ്. അഭിമുഖം ഒന്നിന് 11-ന്. ഫോൺ: 9446959989, 9447794883.

പൈവളിഗെ : പൈവളിഗെ നഗർ ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുകൾ: എച്ച്.എസ്.ടി. ഹിന്ദി, ഫിസിക്കൽ സയൻസ് (മലയാളം), ഫിസിക്കൽ സയൻസ് (കന്നഡ), എച്ച്.എസ്.ടി. ഗണിതം (മലയാളം), എച്ച്.എസ്.ടി. കന്നഡ, എച്ച്.എസ്.ടി. ഇംഗ്ലീഷ്, എച്ച്.എസ്.ടി. നാച്വറൽ സയൻസ് (കന്നഡ), ഡ്രോയിങ്‌ ടീച്ചർ, യു.പി.എസ്.ടി. ഹിന്ദി, എൽ.പി.എസ്.ടി. അറബിക് - ഒന്ന് വീതം. യു.പി.എസ്.ടി. മലയാളം- മൂന്ന്. അഭിമുഖം വെള്ളിയാഴ്ച 10.30-ന്. ഫോൺ: 9995992949.

കാസർകോട് : കാസർകോട് ജി.എച്ച്.എസ്.എസിൽ ഹൈസ്‌കൂൾ കന്നഡ വിഭാഗത്തിൽ ഫിസിക്കൽ സയൻസ്, കണക്ക് ഒഴിവ്. അഭിമുഖം വെള്ളിയാഴ്ച 2.30-ന്.

കാസർകോട് : തെരുവത്ത് ജി.എൽ.പി.എസിൽ അറബിക് ഒഴിവ്. അഭിമുഖം വെള്ളിയാഴ്ച രണ്ടിന്.

കാസർകോട് : കാസർകോട് ജി.യു.പി.എസിൽ എൽ.പി.എസ്.എ. മലയാളം, യു.പി.എസ്.എ. കന്നഡ അധ്യാപക ഒഴിവ്. അഭിമുഖം വെള്ളിയാഴ്ച 11-ന്.

കാസർകോട് : ഗവ. യു.പി. സ്കൂൾ കാനത്തൂരിൽ യു.പി.എസ്.ടി. (മലയാളം), പാർട്ട്‌ ടൈം ജൂനിയർ ലാംഗ്വേജ് ഹിന്ദി ഒഴിവ്. അഭിമുഖം വെളളിയാഴ്ച 11-ന്. ഫോൺ: 8921047908.

പള്ളിക്കര : പള്ളിക്കര ജി.എം.യു.പി.എസിൽ യു.പി.എസ്.ടി. ‌ഒഴിവ്. അഭിമുഖം 28-ന് 11-ന്.

ബേക്കൽ : ഗവ.ഫിഷറീസ് എച്ച്.എസ്.എസിൽ ഹൈസ്കൂൾ വിഭാഗം ഗണിതം(മലയാളം, കന്നഡ), എച്ച്.എസ്.എ. (കന്നഡ), യു.പി.എസ്.എ. (കന്നഡ) ഒഴിവ്. അഭിമുഖം 29-ന് 11-ന്. കൂട്ടക്കനി ജി.യു.പി.എസിൽ അധ്യാപക ഒഴിവ്. അഭിമുഖം 29-ന് 10-30-ന്.

ബാര : ബാര ഗവ. ഹൈസ്കൂളിൽ എച്ച്.എസ്.ടി. (അറബിക്), എൽ.പി.എസ്.ടി. (മലയാളം), ഫുൾടൈം സംസ്കൃതം ഒഴിവ്. അഭിമുഖം 30-ന് 11-ന്.

കാസർകോട് : ചെമ്മനാട് വെസ്റ്റ് ജി.യു.പി.എസിൽ യു.പി.എസ്.എ. മലയാളം, എൽ.പി.എസ്.എ. മലയാളം, ജൂനിയർ ലാംഗ്വേജ് ഹിന്ദി, ജൂനിയർ ലാംഗ്വേജ് പാർട് ടൈം ഉറുദു വിഷയങ്ങളിൽ ഒഴിവ്. അഭിമുഖം 30-ന് 11-ന്.

നീലേശ്വരം : നീലേശ്വരം ഗവ. എൽ.പി. സ്കൂളിൽ എൽ.പി.എസ്.എ. ഒഴിവ്. അഭിമുഖം 29-ന് 11-ന്. അമ്പലത്തുകര മടിക്കൈ ജി.എച്ച്.എസ്.എസിൽ എച്ച്.എസ്.ടി. ഫിസിക്കൽ സയൻസ്, നാച്വറൽ സയൻസ്, സോഷ്യൽ സയൻസ് ഒഴിവ്. അഭിമുഖം 29-ന് രാവിലെ 10-ന്. ഫോൺ: 9446746910.

കാഞ്ഞങ്ങാട് : വേലാശ്വരം ഗവ. യു.പി. സ്കൂളിൽ അധ്യാപക തസ്തികയിലേക്കുള്ള അഭിമുഖം 29-ന് 2.30-ന്. കാഞ്ഞങ്ങാട് ജി.വി.എച്ച്.എസ്.എസിൽ വൊക്കേഷണൽ ടീച്ചർ, ഇൻസ്ട്രക്ടർ (സ്മാൾ പൗൾട്രി ഫാം), നോൺവൊക്കേഷണൽ ടീച്ചർ ജൂനിയർ (കെമിസ്ട്രി, ഫിസിക്‌സ്, എന്റർപ്രണർഷിപ്പ് ഡെവലപ്പ്‌മെന്റ് തിയറി) ഒഴിവ്. അഭിമുഖം നവംബർ ഒന്നിന് 1.30-ന്. അമ്പലത്തറ വി.എച്ച്.എസ്.എസിൽ ഗണിതം (ഹൈസ്കൂൾ), ജൂനിയർ അറബിക് (എൽ.പി.), ജൂനിയർ (ഹിന്ദി) ഒഴിവ്‌. അഭിമുഖം 29-ന് 10.30-ന്. ഫോൺ: 0467 22244050.

രാജപുരം : പെരുതടി ഗവ.എൽ.പി. സ്‌കൂളിൽ അധ്യാപക ഒഴിവ്. അഭിമുഖം വെള്ളിയാഴ്ച രണ്ടിന്.

അട്ടേങ്ങാനം : ബേളൂർ ഗവ. യു.പി. സ്കൂളിൽ യു.പി.എസ്.എ.-രണ്ട്, എൽ.പി.എസ്.എ.-ഒന്ന്, മുഴുവൻ സമയ ഹിന്ദി അധ്യാപിക (ജൂനിയർ) ഒഴിവ്. അഭിമുഖം ശനിയാഴ്ച 10-ന്.

ഒടയംചാൽ : നായ്ക്കയം ജി.ഡബ്ല്യു.എൽ.പി. സ്കൂളിൽ എൽ.പി.എസ്.എ. ഒഴിവ്. അഭിമുഖം. വ്യാഴാഴ്ച രണ്ടിന്.

രാജപുരം : ചാമുണ്ഡിക്കുന്ന് ഗവ. ഹൈസ്കൂളിൽ എച്ച്.എസ്.ടി. (ഫിസിക്കൽ സയൻസ്)-ഒന്നും യു.പി.എസ്.ടി.-രണ്ടും ഒഴിവ്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10-ന്.

കയ്യൂർ : ജി.വി.എച്ച്.എസ്.എസിൽ വി.എച്ച്എസ്.ഇ. വിഭാഗത്തിൽ സോളാർ ആൻഡ് എൽ.ഇ.ഡി. ടെക്നീഷ്യൻ (ഇലക്ട്രോണിക്സ്), കെമിസ്ട്രി (ജൂനിയർ) ഒഴിവ്. അഭിമുഖം നവംബർ രണ്ടിന് 11-ന്. ഫോൺ: 7907491991.

കാഞ്ഞങ്ങാട് : മഡിയൻ ജി.എൽ.പി.എസിൽ പാർട്ട് ടൈം അറബിക് അധ്യാപക ഒഴിവ്. അഭിമുഖം 29-ന് 11.30-ന്.

തൃക്കരിപ്പൂർ : തൃക്കരിപ്പൂർ വി.പി.പി.എം.കെ.പി.എസ്.ജി.വി.എച്ച്.എസ്. സ്കൂളിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇംഗ്ലീഷ്, നോൺ വൊക്കേഷണൽ ടീച്ചർ കെമിസ്ട്രി ഒഴിവ്. അഭിമുഖം രണ്ടിന് 11 മണിക്ക്

തൃക്കരിപ്പൂർ : മെട്ടമ്മൽ ജി. ഡബ്ല്യു.യു.പി.സ്കൂളിൽ പ്രൈമറി അധ്യാപക ഒഴിവ്. അഭിമുഖം 28-ന് 11-ന്.

നീലേശ്വരം : മടിക്കൈ സെക്കൻഡ് ജി.വി.എച്ച്.എസ്.എസിൽ എച്ച്.എസ്.ടി. മലയാളം (ഒന്ന്), എച്ച്.എസ്.ടി. നാച്വറൽ സയൻസ് (ഒന്ന്) ഒഴിവ്. അഭിമുഖം 29-ന് രാവിലെ 10.30- (മലയാളം), 11 മണി (നാച്വറൽ സയൻസ്).

നീലേശ്വരം : മടിക്കൈ സെക്കൻഡ് ജി.വി.എച്ച്.എസ്.എസ്. വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ ഡെയറി ഫാർമർ എൻറർപ്രണർ (വൊക്കേഷണൽ), കെമിസ്ട്രി, എൻറർപ്രണർഷിപ്പ് ഡെവലപ്‌മെന്റ്, ബയോളജി (നോൺ വൊക്കേഷണൽ) ഒഴിവ്. അഭിമുഖം 29-ന് 11-ന്. ഫോൺ: 9496831889. കടിഞ്ഞിമൂല ജി.ഡബ്ല്യു.എൽ.പി.എസിൽ എൽ.പി. അറബിക് (ഫുൾടൈം) ഒഴിവ്. അഭിമുഖം 30-ന് രാവിലെ 10.30-ന്. ഫോൺ: 9495671966. പുതുക്കൈ ഗവ. എ.യു.പി. സ്കൂളിൽ എൽ.പി.എസ്.എ. ഒഴിവ്. അഭിമുഖം 29-ന് 11-ന്.

പെരിയ : കല്യോട്ട് ജി.എച്ച്.എസ്.എസിൽ എൽ.പി. വിഭാഗം മലയാളം രണ്ട്, യു.പി. വിഭാഗം മലയാളം രണ്ട്, ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ സയൻസ്, മലയാളം ഒഴിവ്. കൂടിക്കാഴ്ച വെള്ളിയാഴ്ച രാവിലെ 10.30-ന്.

കാഞ്ഞങ്ങാട്‌ : കാഞ്ഞങ്ങാട് ഗവ. വി.എച്ച്.എസ്.എസിൽ നാച്വറൽ സയൻസ്, ഹിന്ദി, സോഷ്യൽ സയൻസ് (ഹൈസ്കൂൾ), ഹിന്ദി, അറബിക് (യു.പി., ജൂനിയർ) അധ്യപക ഒഴിവ്. അഭിമുഖം 30-ന് രാവിലെ 10-ന്.

അജാനൂർ : വെള്ളിക്കോത്ത് മഹാകവി പി.സ്മാരക ജി.എച്ച്.എസ്.എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് (രണ്ട്), ഹിന്ദി (ഒന്ന്), യു.പി.എസ്.ടി. (ഒന്ന്), എൽ.പി.എസ്.ടി. (രണ്ട്) ഒഴിവ്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10-ന്.

എടനീർ : ജി.എച്ച്.എസ്.എസിൽ എൽ.പി. മലയാളം (രണ്ട്), എൽ.പി. കന്നഡ (ഒന്ന്), യു.പി. മലയാളം (മൂന്ന്), എച്ച്.എസ്.എ. അറബിക് (ഒന്ന്) ഒഴിവ്. അഭിമുഖം 29-ന് രാവിലെ 10-ന്. ‌

അടുക്കത്ത്ബയൽ : അടുക്കത്ത്ബയൽ ജി.യു.പി. സ്‌കൂളിൽ യു.പി. അറബിക് (ഒന്ന്), എൽ.പി. മലയാളം (ഒന്ന്), യു.പി. മലയാളം (അഞ്ച്) ഒഴിവ്. അഭിമുഖം 29-ന് 10.30-ന്.

കൊടിയമ്മ : ഗവ. ഹൈസ്‌കൂളിൽ എച്ച്.എസ്.ടി. ഫിസിക്കൽ സയൻസ് (രണ്ട്), എച്ച്.എസ്.ടി. അറബിക് (ഒന്ന്), പ്രൈമറി വിഭാഗത്തിൽ യു.പി.എസ്.ടി. (രണ്ട്), എൽ.പി.എസ്.ടി. (ഒന്ന്), അറബിക് പാർട്ട്‌ ടൈം (ഒന്ന്) ഒഴിവ്. അഭിമുഖം 28-ന് 11-ന്. ഫോൺ: 9495077876, 9446059409.

തൃക്കരിപ്പൂർ : മാവിലാക്കടപ്പുറം ജി.എൽ.പി. സ്കൂളിൽ മൂന്ന് പ്രൈമറി അധ്യാപകരുടെയും ഒരു അറബിക് അധ്യാപകന്റെയും ഒഴിവ്. അഭിമുഖം 28-ന് രണ്ടിന്. ഇളമ്പച്ചി ഗുരു ചന്തു പണിക്കർ സ്മാരക ജി.എച്ച്.എസ്.എസിൽ എൽ.പി., യു.പി. അധ്യാപക ഒഴിവ്. അഭിമുഖം 29-ന്‌ 10-ന്. ഉദിനൂർ കടപ്പുറം ജി.എഫ്.യു.പി. സ്കൂളിൽ പ്രൈമറി അധ്യാപകന്റെയും പാർട്ട് ടൈം ഹിന്ദി അധ്യാപകന്റെയും ഒഴിവ്. അഭിമുഖം 29-ന് രണ്ടിന്. ചന്തേര ഗവ.യു.പി. സ്കൂളിൽ യു.പി. വിഭാഗത്തിൽ അധ്യാപക ഒഴിവ്. അഭിമുഖം 28-ന് 11-ന്. മാടക്കാൽ ഗവ. എൽ.പി. സ്‌കൂളിൽ അറബിക് ഒഴിവ്. അഭിമുഖം 29-ന് രണ്ടിന്.

പടന്ന : പടന്ന ഗവ. യു.പി. സ്‌കൂളിൽ പ്രൈമറി വിഭാഗത്തിൽ (എൽ.പി./യു.പി.) ഒഴിവ്. അഭിമുഖം 28-ന് 10.30-ന്.

ഉദിനൂർ : ഉദിനൂർ ജി.എച്ച്.എസ്.എസിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഹിന്ദി, മലയാളം, ഗണിതം, ജീവശാസ്ത്രം ഒഴിവ്. അഭിമുഖം 29-ന് 10.30-ന്.

കൂളിയാട് : കൂളിയാട് ഗവ. ഹൈസ്‌കൂളിൽ ഹൈസ്കൂൾ വിഭാഗം ഭൗതികശാസ്ത്രം, യു.പി. വിഭാഗം അറബിക് (പാർട്ട്‌ടൈം). അഭിമുഖം 30-ന് 10 മണിക്ക്.