കാഞ്ഞങ്ങാട് : ജില്ലയിൽ 95 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 85 പേർ രോഗമുക്തിനേടി. 774 പേർ ചികിത്സയിലും 4044 പേർ നിരീക്ഷണത്തിലും കഴിയുന്നു. 757 സാമ്പിളുകൾകൂടി പരിശോധനയ്ക്കയച്ചു. 875 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്.