തൃക്കരിപ്പൂർ : മലയാള പാഠപുസ്തകത്തിൽ അക്ഷരമാല ഈ അധ്യയന വർഷം തന്നെ ഉൾപ്പെടുത്ത‌‍ണമെന്ന് കെ.ചന്ദ്രശേഖരൻ സ്മാരക ഗ്രന്ഥാലയം വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.

വി.കെ.ചന്ദ്രൻ അധ്യക്ഷനായി.പി.വി.ദിനേശൻ,ടി.വി. ബാലകൃഷ്ണൻ,എം.നാരായണൻ ,സി.ഗോവിന്ദൻ, ടി.വി.സുകുമാരൻ,വി.വി.രവീന്ദ്രൻ, കാറമേൽ ദാമു, ഇ.വി.ദിനേശൻ, കെ.അമ്പു,കെ.ഷൈജു, കെ.രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വി.വി.കൃഷ്ണൻ (പ്രസി.), എം. നാരായണൻ (വൈ.പ്രസി.), കെ.ഷൈജു (സെക്ര.), കെ.ഷൈബു(ജോ.സെക്ര.)