പരവനടുക്കം : ബി.ജെ.പി. ഉദുമ മണ്ഡലം പഠനശിബിരം ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് ഉദ്ഘാടനംചെയ്തു. ഉദുമ മണ്ഡലം പ്രസിഡന്റ് കെ.ടി.പുരുഷോത്തമൻ അധ്യക്ഷനായിരുന്നു.
പ്രമീള സി. നായ്ക്ക്, പദ്മനാഭൻ, എ.വേലായുധൻ, എൻ.സതീഷ്, എം.മനുലാൽ, എൻ.ബാബുരാജ്, രാജേഷ് കൈന്താർ എന്നിവർ സംസാരിച്ചു.