പുല്ലൂർ : മാച്ചിപ്പുറം ചാമുണ്ഡേശ്വരി ഗുളികൻ ദേവസ്ഥാനത്ത് നടക്കാനിരുന്ന കളിയാട്ടം മാറ്റിവെച്ചു. 28-ന് രാവിലെ എട്ടിന് നാരായണൻ കർത്തായരുടെ കാർമികത്വത്തിൽ ഗണപതിഹോമം നടക്കും. തുടർന്ന് കോലധാരികൾക്കും മറ്റു ആചാരസ്ഥാനികർക്കും ആശ്വാസധനം നൽകും.