തൃക്കരിപ്പൂർ : മാണിയാട്ടെ ഒക്ട കൂട്ടായ്മ കുടുംബസംഗമത്തിൽ മാണിയാട്ട് സ്വദേശിനിയായ കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ കെ.വി.സുജാതയ്ക്ക് സ്വീകരണം നൽകി. കെ.സഹജൻ, ടി.ചന്ദ്രൻ, എം.അശോകൻ, കെ.വി.സുരേഷ്, സി.പ്രദീപൻ, ആർ.വിനോദ്, ഇ.ഷിജോയ്, എം.ജിതേഷ് എന്നിവർ സംസാരിച്ചു.