:കാട് വിട്ട് നാട്ടിലിറങ്ങിയ ആനക്കൂട്ടത്തെ കാട്ടിലേക്ക് തിരിച്ചയക്കാനുള്ള ശ്രമം തുടരുന്നു. പുലിപ്പറമ്പിലാണ് നിലവിൽ ആനയുള്ളത്. അതിനാൽ ഇവിടുള്ള 50 മീറ്റർ വേലിയിൽ തത്കാലം വൈദ്യുതി കടത്തിവിടില്ല. ആനക്കൂട്ടത്തെ തുരത്തിയതിനുശേഷം വൈദ്യുതി കടത്തിവിടും. മറ്റിടങ്ങളിൽ വൈദ്യുതി പ്രവഹിച്ചു തുടങ്ങി.

ആർ.ബാബു

വനം വകുപ്പ് ബന്തടുക്ക സെക്‌ഷൻ ഓഫിസർ