കാസർകോട് : സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി. തുടങ്ങുന്ന വിവിധ കോഴ്‌സുകൾക്ക് അപേക്ഷിക്കാനുള്ള തീയതി 31 വരെ നീട്ടി. വെബ്‌സൈറ്റ്:www.ihrd.ac.in.