കാസർകോട് : ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് എൻ.ജി.ഒ. അസോസിയേഷൻ സിവിൽ സ്റ്റേഷൻ ശാഖാ കമ്മിറ്റി അടുപ്പുകൂട്ടി സമരം നടത്തി.

സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.വി.രമേശൻ ഉദ്ഘാടനംചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് പ്രവീൺ വരയില്ലം അധ്യക്ഷനായിരുന്നു. ജില്ലാ പ്രസിഡന്റ് വി.ദാമോദരൻ, എ.ജോസ് കുട്ടി, പി.വത്സല, എം.ശ്രീനിവാസൻ, വി.ടി.പി.രാജേഷ്, ഗിരീഷ്, രജനി, എ.ടി.ശശി, രഘു ഇരിയണ്ണി, മുഹമ്മദ് ശഫീഖ് എന്നിവർ സംസാരിച്ചു.