പൊയിനാച്ചി : ധർമശാസ്താക്ഷേത്രം വാർഷിക ജനറൽ ബോഡി യോഗം ഞായറാഴ്ച 2.30-ന് ക്ഷേത്രാങ്കണത്തിൽ ചേരും. പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും.