നീലേശ്വരം : ജില്ലാ ഹോക്കി അസോസിയേഷൻ ഒളിമ്പിക്‌സ് ദിനാഘോഷത്തിന്റെ ഭാഗമായി ബുധനാഴ്ച ജില്ലാതല ഓൺലൈൻ ക്വിസ് സംഘടിപ്പിക്കുന്നു.

പങ്കെടുക്കാൻ താത്പര്യമുള്ളവർ ചൊവ്വാഴ്ച അഞ്ച് മണിക്ക് മുമ്പായി രജിസ്റ്റർ ചെയ്യണം. ആദ്യത്തെ അൻപത് പേർക്കാണ് അവസരം. ഫോൺ: 9447646388.