ഭാരതത്തിന്റെ മണ്ണില്‍ പിറന്നുവീണ്‌ ലോകത്തെങ്ങും പടര്‍ന്നുപന്തലിക്കുകയാണ് യോഗയെന്ന

ആരോഗ്യശാസ്ത്രം. സാധാരണ വ്യായാമങ്ങളെ അപേക്ഷിച്ച് യോഗയ്ക്ക് മേന്മയേറെയാണ്. ശരീരത്തിലെ എല്ലാ അവയവങ്ങള്‍ക്കും വിശ്രാന്തി നൽകാനും പ്രാണശക്തിയെ ശരിയായ ദിശയില്‍ തിരിച്ചുവിടാനും യോഗയ്ക്ക് കഴിയുന്നു. നാഡികള്‍ ശുദ്ധമാകുന്നു. മനോബലവും ഏകാഗ്രതയും വര്‍ധിക്കുന്നു. പേശികള്‍

അയവുള്ളതും കരുത്തുറ്റതുമാകുന്നു. ഇന്ന്‌ അന്താരാഷ്ട്ര യോഗാദിനം...