ചൂരിപ്പള്ളം : ശബരിമല അയ്യപ്പ സേവാ സമാജം കാസർകോട് താലൂക്ക് കമ്മിറ്റി മംഗളൂരുവിലെ സ്വകാര്യ കണ്ണാസ്പത്രിയുമായി സഹകരിച്ച് 24-ന് സൗജന്യ കണ്ണ് പരിശോധനാ ക്യാമ്പ് നടത്തും. രാവിലെ 9.30-ന് ചൂരിപ്പള്ളം അയ്യപ്പ ഭജന മന്ദിരം പരിസരത്ത് രവീശ തന്ത്രി കുണ്ടാർ ഉദ്ഘാടനംചെയ്യും.