കാഞ്ഞങ്ങാട് : അജാനൂർ തീരദേശ റോഡിന് സമീപം കാടുവെട്ടിത്തെളിക്കുന്നതിനിടെ വാൾ കണ്ടെത്തി. തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടെത്തിയ വാൾ പോലീസ് കസ്റ്റഡിയിലെടുത്തു.