മുള്ളേരിയ : ജില്ലാ സഹകരണ ആസ്പത്രി സംഘത്തിന്റെ സഹകരണ മെഡിക്കൽ സെന്റർ മുള്ളേരിയയിൽ മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.

സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ. അധ്യക്ഷനായി. ബേബി ബാലകൃഷ്ണൻ, സിജി മാത്യു, ഗോപാലകൃഷ്ണ ഭട്ട്, പി.വി. മിനി, എ.പി. ഉഷ, ശ്രീധര ബെള്ളൂർ, ഹമീദ് പൊസൊളിഗെ, പി.ബി. ഷഫീഖ് എന്നിവർ പങ്കെടുത്തു.