:മീലാദ് നഗറിൽനിന്ന് വരുന്ന വെള്ളം ഒഴുകിപ്പോകുന്നത് ഈ കലുങ്ക് വഴിയാണ്. ഇതിന് തടസ്സം നേരിട്ടതാണ് ഇപ്പോൾ ദേശീയപാത വെള്ളത്തിൽ മുങ്ങാൻ കാരണം. കലുങ്ക് നിലനിർത്താനാവശ്യമായ നടപടി സ്വീകരിക്കണം.

ടി.എ.ജലാൽ,

ഷാഫി മസ്ജിദ് കമ്മിറ്റിയംഗം,