- പി.വി.മിനി(മുളിയാർ പഞ്ചായത്ത് പ്രസിഡന്റ്)
:നാടിന്റെ സ്വാഭാവികമായ ജലാശയങ്ങളുടെ സംരക്ഷണം, അനുദിനം രൂക്ഷമായികൊണ്ടിരിക്കുന്ന കുടിവെള്ള പ്രശ്നത്തിന്റെ ശാശ്വത പരിഹാരത്തിന് അനിവാര്യമാണ്. ഇരിയണ്ണി പള്ളം സംരക്ഷണത്തിന് കൂട്ടായ ശ്രമം വേണം. വിവിധ ഏജൻസികളുടെ സഹകരണം ഇക്കാര്യത്തിലുണ്ടാകും. മുളിയാർ പഞ്ചായത്ത് ഭരണസമിതി സ്വാഭാവിക ജലാശയങ്ങളുടെ സംരക്ഷണത്തിന് മുന്തിയ പരിഗണന നൽകും.