കാഞ്ഞങ്ങാട് : മന്ന്യോട്ട് ദേവാലയത്തിൽ 24 മുതൽ 28 വരെ നടക്കേണ്ട കളിയാട്ടം കോവിഡ് നിയന്ത്രണം മുൻനിർത്തി ഒഴിവാക്കിയതായി മാനേജിങ് കമ്മിറ്റി അറിയിച്ചു.
24-ന് കലശാട്ട് ദിന പ്രത്യേക പൂജകളും 25-ന് ക്ഷേത്ര നവീകരണ ചടങ്ങുകളും കോവിഡ് മാനദണ്ഡം പാലിച്ച് നടത്തും.