കാസർകോട് : കാസർകോട് പി.എസ്.സി. ഓഫീസിൽനിന്ന് സിവിൽ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് നിയമന ശുപാർശ ചെയ്ത ഉദ്യോഗാർഥികൾക്കായി ഓഗസ്റ്റ് 12, 13, 19, 20 തീയതികളിൽ മാങ്ങാട്ടുപറമ്പ് കെ.എ.പി. ബറ്റാലിയൻ ആസ്ഥാനത്ത് നടത്താനിരുന്നആരോഗ്യപരിശോധന കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.