പെരിയ : കേന്ദ്ര സർവകലാശാലയിലെ ഹിന്ദി ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ ഡിപ്പാർട്ട്മെന്റ് സെന്റർ ഫോർ വുമെൻസ് സ്റ്റഡീസിന്റെ സഹകരണത്തോടെ ‘ഹാഫ് ദ പോപ്പുലേഷൻ; ഹാഫ് ദ പാർട്ടിസിപ്പേഷൻ’ എന്ന വിഷയത്തിൽ വെബിനാർ നടത്തി. ഡോ. സുപ്രിയ പഥക്, ഡോ. പി. സുപ്രിയ, പ്രിയ ബിഷ്ട്, അസിസ്റ്റന്റ് ഡോ. ധർമ്മേന്ദ്ര പ്രതാപ് സിങ് എന്നിവർ സംസാരിച്ചു.