കുഞ്ചത്തൂർ : ഗവ. എൽ.പി.സ്കൂളിൽ രണ്ട് അധ്യാപക ഒഴിവുകളുണ്ട്. അഭിമുഖം ഒമ്പതിന് രാവിലെ 10-ന് നടക്കും.