കാഞ്ഞങ്ങാട് : ജില്ലയിൽ 51 പേർക്കുകൂടി കോവിഡ്. 63 പേർക്ക് നെഗറ്റീവായി. 669 പേർ ചികിത്സയിലും 3292 പേർ നിരീക്ഷണത്തിലുമുണ്ട്. 2523 സാമ്പിളുകൾകൂടി പരിശോധനയ്ക്കയച്ചു. 1310 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്.